¡Sorpréndeme!

Vellapally Nateshan | ശബരിമല വിഷയത്തിൽ വീണ്ടും ഇരട്ടത്താപ്പും ആയി വെള്ളാപ്പള്ളി.

2019-01-03 11 Dailymotion

ശബരിമല വിഷയത്തിൽ വീണ്ടും ഇരട്ടത്താപ്പും ആയി വെള്ളാപ്പള്ളി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത് അത്യധികം വേദനാജനകമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ ഇപ്പോഴും താൻ നവോത്ഥാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വനിതാ മതിലിനെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി ഇരട്ട നിലപാട് സ്വീകരിക്കുന്നു. നേരത്തെ ശബരിമല യുവതി പ്രവേശനം അല്ല വനിതാ മതിലിന് ആധാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.